സംസ്ഥാനപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നാട്ടുകാര്‍
ചങ്ങരംകുളം:കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍.ചങ്ങരംകുളം മുതല്‍ വളയംകുളം വരെയുള്ള ഭാഗങ്ങളിലാണ് കാലപ്പഴക്കം വന്ന മരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നത്.താടിപ്പടിയിൽ സ്ഥാപനങ്ങൾക്ക്...