• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

സംസ്ഥാനപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നാട്ടുകാര്‍

cntv team by cntv team
July 20, 2025
in UPDATES
A A
സംസ്ഥാനപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നാട്ടുകാര്‍
0
SHARES
104
VIEWS
Share on WhatsappShare on Facebook

ചങ്ങരംകുളം:കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍.ചങ്ങരംകുളം മുതല്‍ വളയംകുളം വരെയുള്ള ഭാഗങ്ങളിലാണ് കാലപ്പഴക്കം വന്ന മരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നത്.താടിപ്പടിയിൽ സ്ഥാപനങ്ങൾക്ക് അടുത്തായി സ്ഥിതിചെയ്യുന്ന പടുകൂറ്റൻ മരം അപകടഭീഷണി ഉയർത്തുന്നതായി പരാതി ഉയരുന്നുണ്ട്.ഏതു നിമിഷവും നിലം പൊത്താവുന്ന രീതിയിലാണ് മരം നിൽക്കുന്നത്.ഇതിനോട് അടുത്തായി വിവിധ കച്ചവട സ്ഥാപനങ്ങളും, വർക്ക്‌ ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്.മരം കടപുഴകി വീണാൽ സമീപത്തെ കെട്ടിടങ്ങൾക്ക് സാരമായി കേടുപാടുകൾ സംഭവിക്കും.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തൃശ്ശൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന മരവും അപകടാവസ്ഥയിലാണ്.സംസ്ഥാനപാതയോരങ്ങളിലെ വിവിധ ഇടങ്ങളിൽ മരം വീണു പല അപകടങ്ങളും നടന്ന പശ്ചാതലത്തില്‍ മരങ്ങളുടെ അപകടസ്ഥിതി പരിശോധിച്ച് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Posts

സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ; ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട്
UPDATES

July 27, 2025
രഹസ്യംസൂക്ഷിക്കാൻ ഇത് വക്കീലല്ല’; ചാറ്റ്ജിപിടിയോട് ഹൃദയംതുറക്കുമ്പോൾ സൂക്ഷിക്കണമെന്ന് സാം ഓൾട്ട്മാൻ

ജയിൽ ചാട്ടം; ‘ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല’; നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

നാല് പതിറ്റാണ്ടിൻ്റെ സംഗീത വിസ്മയം; വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ

യുവതലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച കലാം; എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

കർണാടകയിൽ യുവാവ് സഹോദരന്റെ 2 മക്കളെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; ഒരു കുട്ടി ഗുരുതര നിലയിൽ

Next Post
കാന്തപുരം പറയുന്നത് കേട്ടാണ് കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്ഇ’ങ്ങനെ പോയാല്‍ അച്യുതാനന്ദന്‍ പറഞ്ഞ പോലെ കേരളം മുസ്‌ലിം ഭൂരിപക്ഷ നാട് ആകും.

കാന്തപുരം പറയുന്നത് കേട്ടാണ് കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്ഇ'ങ്ങനെ പോയാല്‍ അച്യുതാനന്ദന്‍ പറഞ്ഞ പോലെ കേരളം മുസ്‌ലിം ഭൂരിപക്ഷ നാട് ആകും.

Recent News

സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ; ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ; ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

July 27, 2025
രഹസ്യംസൂക്ഷിക്കാൻ ഇത് വക്കീലല്ല’; ചാറ്റ്ജിപിടിയോട് ഹൃദയംതുറക്കുമ്പോൾ സൂക്ഷിക്കണമെന്ന് സാം ഓൾട്ട്മാൻ

രഹസ്യംസൂക്ഷിക്കാൻ ഇത് വക്കീലല്ല’; ചാറ്റ്ജിപിടിയോട് ഹൃദയംതുറക്കുമ്പോൾ സൂക്ഷിക്കണമെന്ന് സാം ഓൾട്ട്മാൻ

July 27, 2025
ജയിൽ ചാട്ടം; ‘ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല’; നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

ജയിൽ ചാട്ടം; ‘ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല’; നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

July 27, 2025
നാല് പതിറ്റാണ്ടിൻ്റെ സംഗീത വിസ്മയം; വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ

നാല് പതിറ്റാണ്ടിൻ്റെ സംഗീത വിസ്മയം; വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ

July 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025