ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; കാസർകോട് സ്വദേശിനി മുംബൈയിൽ അറസ്റ്റിൽ
കാസർകോട്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പുകൾ നടത്തിയ കേസുകളിലെ പ്രതിയായ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. കാസർകോട് തളങ്കര സ്വദേശി യു. സാജിദയെയാണ് (34) കാസർകോട്...