‘പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ല; സി. കൃഷ്ണകുമാർ ശക്തനായ എതിരാളി’; ഡോ. പി സരിൻ
പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ലെന്ന് ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ. സിപിഐഎം അണികൾ തന്നെ അംഗീകരിച്ചുകഴിഞ്ഞുവെന്നും ഡോ.പി സരിൻ ട്വന്റിഫോറിനോട് പറഞ്ഞു. ശക്തി പ്രകടനത്തിൽ പ്രതീക്ഷിച്ചതിൽ...