അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തി;ഭയഭക്തിബഹുമാനം വേണം കേട്ടോ ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്
ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമാകുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെതിരെ തുറന്നടിച്ച് വീണ്ടും സമൂഹമാധ്യമത്തില്‍ എന്‍.പ്രശാന്ത് ഐഎഎസ്. ജയതിലകിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ജയതിലകിനെ...