ചങ്ങരംകുളം നരണിപ്പുഴ സ്വദേശി ചികിത്സയില്‍ ഇരിക്കെ മരിച്ചു
ചങ്ങരംകുളം:നരണിപ്പുഴ സ്വദേശി ചികിത്സയില്‍ ഇരിക്കെ മരിച്ചു.നരണിപ്പുഴ മഹല്ല് പ്രസിഡണ്ട് മാളിയക്കൽ സുലൈമാന്റെ മകൻ ഫൈസൽ ആണ് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.വൃക്ക സമ്പന്ധമായ അസുഖത്തെ...