വയനാട്ടിലും ചേലക്കരയിലും പ്രചരണം അവസാന ലാപ്പിലേക്ക്; പാലക്കാട് ഇന്ന് മുരളീധരനെത്തും
വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രചരണം അവസാന ലാപ്പിലേക്ക്. 13 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഇരുമണ്ഡലങ്ങളിലും തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിൽ...