‘വിശ്വാസ്യതയാണ് കേരള ബംബർ ലോട്ടറിയുടെ പ്രത്യേകത, ഒരു കൂട്ടം ഭാഗ്യവാൻമാരെ ഇന്ന് തിരഞ്ഞെടുത്തു’: കെ.എൻ.ബാലഗോപാൽ
ജനങ്ങളുടെ വലിയ പിന്തുണ ക്രിസ്തുമസ് ന്യൂ ഇയർ ബംബറിന് ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വിശ്വാസ്യതയാണ് കേരള ബംബർ ലോട്ടറിയുടെ പ്രത്യേകത. ഒരു കൂട്ടം ഭാഗ്യവാൻമാരെയാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്....