ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

ചങ്ങരംകുളത്തെ സിഐ ഷൈനിന് സ്ഥലംമാറ്റം’ പുതിയ സി ഐ ആയി  കെ പി ബെന്നി ചുമതലയേൽക്കും

ചങ്ങരംകുളത്തെ സിഐ ഷൈനിന് സ്ഥലംമാറ്റം’ പുതിയ സി ഐ ആയി കെ പി ബെന്നി ചുമതലയേൽക്കും

ചങ്ങരംകുളം:കഴിഞ്ഞ മൂന്ന് വര്‍ഷമായി ചങ്ങരംകുളം സ്റ്റേഷന്‍ ചുമതല വഹിച്ച ഷൈനിന് സ്ഥലം മാറ്റം.പാലക്കാട് ജില്ലയിലേക്കാണ് ഷൈന്‍ സ്ഥലം മാറിയത്‌.പുതിയ സർക്കിൾ ഇൻസ്പെക്ടറായി കെ പി ബെന്നി ചുമതലയേൽക്കും.കേരള...

ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി; യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ്; ലുക്കൗട്ട്നോട്ടീസ്

ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി; യുവഡോക്ടറെ കണ്ടെത്താനാകാതെ പോലീസ്; ലുക്കൗട്ട്നോട്ടീസ്

കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രതിയായ ഡോ. സിറിയക്ക് ജോർജിനെ കണ്ടെത്താനാകാതെ പോലീസ്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്കൗട്ട്...

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം,...

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന അനധികൃത ബാനറുകള്‍, നോട്ടീസുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും തെരഞ്ഞെടുപ്പ് സമയത്തെ എല്ലാ നിര്‍ണായക...

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

ഗു​രു​വാ​യൂ​ർ​ ​ഉ​ത്സ​വത്തിന്റെ ​ ​ആ​റാം​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​മു​ത​ൽ​ ​ഗു​രു​വാ​യൂ​ര​പ്പ​ൻ​ ​സ്വ​ർ​ണ്ണ​ക്കോ​ല​ത്തി​ലെ​ഴു​ന്ന​ള്ളും.​ ​ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള​ ​കാ​ഴ്ച​ശീ​വേ​ലി​യു​ടെ​ ​നാ​ലാ​മ​ത്തെ​ ​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് ​സ്വ​ർ​ണ​ക്കോ​ലം​ ​എ​ഴു​ന്ന​ള്ളി​ക്കു​ക.​ ​കൊ​മ്പ​ൻ​ ​ഇ​ന്ദ്ര​സെ​ൻ​ ​സ്വ​ർ​ണ്ണ​ക്കോ​ല​മേ​റ്റും.​ ​എ​ഴു​ന്ന​ള്ളി​പ്പി​ന് ​മേ​ളം​...

Page 770 of 2496 1 … 769 770 771 … 2,496

Recent News