പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. എരുത്തേമ്പതി വണ്ണാമട സ്വദേശി അശ്വിനി (13) ആണ് മരിച്ചത്.ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...








