പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ സക്കീറിന് ആവേശകരമായ സ്വീകരണം
പൊന്നാനി:എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീറിന് ജനങ്ങളുടെ വലിയ പിന്തുണ.വികസന തുടർച്ച ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ വോട്ടർമാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.മൂന്നാം ദിവസത്തെ പര്യടനം കണ്ടകുറുമ്പക്കാവ്...








