10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി
ന്യൂഡൽഹി: പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ഈ അദ്ധ്യായന വർഷം പുതിയ പാഠപുസ്തകങ്ങൾ ഉണ്ടാകില്ലെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി)...








