വളാഞ്ചേരിയില്‍ അരകിലോ കഞ്ചാവുമായി ബംഗാള്‍സ്വദേശി പിടിയില്‍
വളാഞ്ചേരി:വില്‍പനക്കായി എത്തിച്ച അരകിലോ കഞ്ചാവുമായി ബംഗാള്‍സ്വദേശി പിടിയില്‍.വെസ്റ്റ് ബംഗാള്‍ സ്വദേശി ചന്ദ്രകാന്ത് കാമില(33)ആണ് പിടിയിലായത്.വളാഞ്ചേരി എസ്ഐ നിര്‍മലിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡാന്‍സാഫ് ടീം ആണ് വ്യാഴാഴ്ച വൈകിയിട്ട്...








