തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു’തവനൂരില്‍ വാക്ക് വിത്ത് ജോയ്ക്ക് തുടക്കം കുറിച്ച് യുഡിഎഫ്
എടപ്പാള്‍:ചെറുപ്പക്കാരുടെ കരുത്തിൽ പ്രഭാത നടത്തം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയ്. നൂറോളം ചെറുപ്പക്കാരുമായി വട്ടംകുളം തൈക്കാടിൽ നിന്ന് ആരംഭിച്ച വാക്ക് വിത്ത് ജോയ് എന്ന...








