ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് ദുബായില്‍ ജോലിസ്ഥലത്ത് മരിച്ചു
ചങ്ങരംകുളം:മൂക്കുതല സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു.മൂക്കുതല ചേലക്കടവ് റോഡില്‍ ലടാക്ക് മുക്കില്‍ താമസിച്ചിരുന്ന കിഴക്കേതില്‍ മൊയ്തുവിന്റെ മകന്‍ നൗഷാദ്(47)ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.അവധിക്ക് നാട്ടില്‍ വന്ന് കഴിഞ്ഞ...








