• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലുവയിൽ രണ്ടിടത്തായി രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി; ഒന്ന് യുവതിയും മറ്റൊരാൾ ഇതരസംസ്ഥാന തൊഴിലാളിയും

ckmnews by ckmnews
April 1, 2026
in UPDATES
A A
ആലുവയിൽ രണ്ടിടത്തായി രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി; ഒന്ന് യുവതിയും മറ്റൊരാൾ ഇതരസംസ്ഥാന തൊഴിലാളിയും
0
SHARES
350
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിലായി രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കുമളി മുരുക്കുടി സ്വദേശിനിയായ 27കാരിയും ഒരു ഇതരസംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്. കുമളി മുരുക്കുടി പട്ടത്തുവിള വീട്ടിൽ ജോമോൾ വർഗീസ് ആണ് മരിച്ചത്. ആലുവ ടൗണിലെ ലോഡ്‌‌ജിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് യുവതി ലോഡ്‌ജിലെ മൂന്നാം നിലയിൽ മുറിയെടുത്തത്. ഒരു ദിവസം മുഴുവൻ ഇവിടെ തങ്ങിയ യുവതി പുറത്തിറങ്ങാത്തതോടെ സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാ‌ർ വെളുപ്പിന് അഞ്ചുമണിയോടെ വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സൺഷെയ്‌ഡിൽ കയറി നോക്കിയപ്പോഴാണ് യുവതി തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഉടൻതന്നെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു.

തലേന്ന് യുവതിയുടെ സുഹൃത്തും ബന്ധുവും ലോഡ്‌ജിൽ എത്തിയിരുന്നുവെങ്കിലും വിളിച്ചിട്ട് പ്രതികരണമില്ലാത്തിനാൽ കാണാൻ സാധിച്ചിരുന്നില്ല. അസുഖബാധിതയായിരുന്നതിനാൽ മരുന്ന് കഴിച്ച് ഉറങ്ങുകയായിരിക്കുമെന്നാണ് ഇവർ കരുതിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളിൽ നിന്ന് വിവരം തേടുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കീഴ്‌മാട് എടയപുറം മുടൂർ റോഡിന് സമീപത്താണ് ഇതരസംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നുരാവിലെ ഏഴരയോടെ പ്രദേശവാസിയായ സന്തോഷ് എന്നയാളുടെ കൃഷിയിടത്തിന് സമീപത്തായി ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Related Posts

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍
UPDATES

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
2
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ
UPDATES

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
2
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ
UPDATES

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
3
ബി.ഇ.എo.യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ബി.ഇ.എo.യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 10, 2026
2
ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും ചേര്‍ന്ന് സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും ചേര്‍ന്ന് സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

July 10, 2026
2
എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
UPDATES

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

July 10, 2026
4
Next Post
കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Recent News

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
2
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
2
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
3
ബി.ഇ.എo.യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബി.ഇ.എo.യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025