ചങ്ങരംകുളത്ത് തെരുവ് നായയുടെ അക്രമത്തില്‍ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്
ചങ്ങരംകുളം: തെരുവ് നായയുടെ അക്രമത്തില്‍ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്.പള്ളിക്കര സ്വദേശി ഹൃദ്യ(25)യെയാണ് ചങ്ങരംകുളത്ത് വച്ച് തെരുവ് നായ അക്രമിച്ചത്.വെള്ളിയാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം.ചങ്ങരംകുളം മദര്‍ ഹോസ്പിറ്റല്‍...








