ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു.ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് വളയംകുളം എംവിഎം സ്കൂളിന് മുന്‍വശത്ത്പ്രവര്‍ത്തിച്ചിരുന്ന ആക്രി കടയാണ് പൂര്‍ണ്ണമായും...








