ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹര്‍ജി; ഒന്‍പതംഗ ഭരണഘനാ ബെഞ്ചിന് രൂപം നല്‍കി
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘന ബെഞ്ചിന് രൂപം നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഭരണഘടന ബഞ്ചിന് നേതൃത്വം നല്‍കുക. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്,...








