അമ്പലവയൽ നെല്ലാറച്ചാലിൽ വൃദ്ധദമ്പതിമാർ ജീവനൊടുക്കിയ നിലയില്‍
അമ്പലവയൽ :നെല്ലാറച്ചാലിൽ വൃദ്ധദമ്പതിമാർ ജീവനൊടുക്കി. പൂളക്കവല വാലിപ്പറമ്പിൽ സുധാകരൻ (80), ഭാര്യ അമ്മിണി (75) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മിണിയെ വീടിനുപുറകുവശത്തെ...








