കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
ചങ്ങരംകുളം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കല്ലുർമ്മ - പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ഖത്തീബ് ഷറഫുദ്ദീൻ അഹ്സനി കരേക്കാട് പ്രാർത്ഥന...








