ഉത്സവങ്ങളിലെ കച്ചവട സ്ഥാപനകൾക്ക് ആരോഗ്യ ശുചിത്വ നിർദേശങ്ങളുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത്
എടപ്പാള്‍:ഉത്സവങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വ നിർദേശങ്ങൾ ഉറപ്പ് വരുത്തുന്നതിനായിഗ്രാമ പഞ്ചായത്ത് പരിധിയിലെ ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം...








