പ്ലസ്ടു ഫലം’പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം
ചങ്ങരംകുളം:പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ എടപ്പാൾ സബ്ജില്ലയിലെ മികച്ച വിജയവുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ.പരീക്ഷയെഴുതിയ 130 പേരിൽ 120 പേരും ഉപരിപഠനത്തിനർഹരായി. സയൻസ് ഗ്രൂപ്പിൽ പരീക്ഷയെഴുതിയ...








