ആമക്കാവ് സ്വദേശിനി ഹാജറയ്ക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം
കൂറ്റനാട് ആമക്കാവ് സ്വദേശിനിയായ ഹാജറ സഹ്റാവി സാമൂഹ്യസേവന രംഗത്തെ മികവിന് ഭാരത് സേവക് സമാജ് നൽകുന്ന ദേശീയ പുരസ്കാരത്തിന് അർഹയായി.വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര...








