പ്രവാസിയുടെ വീടിന് തീയിട്ട ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പറവൂർ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തിൽ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കേസെടുത്ത് കൊപ്പം പൊലീസ്. വീട്ടിൽ കയറി അതിക്രമം, വധശ്രമം തുടങ്ങിയ...








