കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) അധ്യാപക ശില്പശാല നടത്തി
എടപ്പാൾ :കേരളസ്കൂൾടീച്ചേഴ്സ്അസോസിയേഷൻ (കെ എസ് ടി എ ) അംഗങ്ങൾക്കായി എടപ്പാൾ ബിആർസിയിൽ വച്ച് ശില്പശാല നടത്തി കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി...
എടപ്പാൾ :കേരളസ്കൂൾടീച്ചേഴ്സ്അസോസിയേഷൻ (കെ എസ് ടി എ ) അംഗങ്ങൾക്കായി എടപ്പാൾ ബിആർസിയിൽ വച്ച് ശില്പശാല നടത്തി കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി...
ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പന്താവൂ൪ പെരുമുക്ക് കാഞ്ഞിയൂ൪ പാടം വഴി തരിയത്ത് എത്തുന്ന റോഡ് പുന൪ നി൪മ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തെങ്ങിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി...
എടപ്പാൾ :കലാകൗമാരങ്ങളുടെ മഹോത്സവമാണ് സാഹിത്യോത്സവുകളെന്നും കലകൾ കൊലകളായി മാറുന്ന കാലത്ത്, കലയും സാഹിത്യവും പാരമ്പര്യത്തനിമയിൽ തിരിച്ചുപിടിക്കുന്നതിനുള്ള എസ് എസ് എഫിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും അഡ്വ . വി...
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭഗവദ് ഗീത ക്ലാസും വിഷ്ണു സഹസ്രാനമാ പാരായണം ക്ലാസും തുടക്കമായി.എല്ലാ ഞായറാഴ്ച കളിലും വൈകുന്നേരം 4.30 മുതൽ 5 മണിവരെ...
ചങ്ങരംകുളം:മലപ്പുറം ജില്ല യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ മെഡ ൽ നേടി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം നേടിയിരിക്കുകയാണ് കോക്കൂരിൽ നിന്ന് നാല് വനിതകൾ.45/55 കാറ്റഗറിയിൽ സീനത്ത് ക്കോക്കൂര്‍...