ശ്രേഷ്ഠ ബാവയുടെ ഒന്നാം ശ്രാദ്ധം’സൗജന്യ ഡയാലിസിസ് സഹായ നിധി വിതരണം നടത്തി
ചാലിശ്ശേരിസെൻറ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽകാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധ പെരുന്നാളിന്റെ ഭാഗമായി തൃശ്ശൂർ...








