തൃശൂരിൽ കോൾപ്പാടത്ത് ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി,മൂന്നുപേർ നീന്തിക്കയറി
തൃശൂർ: തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി.നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്...








