ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി യുപി,എച്ച്എസ് വിഭാഗങ്ങൾക്കു വേണ്ടി വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു.വിവിധ സ്കൂളുകളിൽ നിന്നായി 32...








