പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി
മലപ്പുറം: കോയമ്പത്തൂരിൽ പത്ത് കോടിയോളം രൂപ വിലവരുന്ന 13 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ മുഖ്യകണ്ണിയടക്കം നാലുപ്രതികളെ ബിഹാറിലെ ഭാഗൽപുർ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് മലപ്പുറം പോലീസ് പിടികൂടി.മലപ്പുറം...








