മകരവിളക്ക് ദര്ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്ക്കായി പമ്പയില് 1000 ബസുകള്; ക്രമീകരണം ആരംഭിച്ച് കെഎസ്ആര്ടിസി
മകരവിളക്ക് ദര്ശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തര്ക്കായി പമ്പയില് 1000 ബസുകള് എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു. ഗതാഗതമന്ത്രി കെബി ഗണേഷ്കുമാര് നിര്ദ്ദേശനുസരണമാണ് നടപടി. ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക്...








