കുന്നംകുളം പഴഞ്ഞിയിൽ ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം
കുന്നംകുളം: കുന്നംകുളത്തെ നാലംഗ കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയത് ഗൃഹനാഥൻ ഗൾഫിൽനിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ. പഴഞ്ഞി അരുവായിൽ മടക്കനാക്കൽ വീട്ടിൽ സിബിയും കുടുംബവുമാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇതിൽ...








