ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ പതിനൊന്ന് മണിക്ക് വിയ്യൂര്‍ ജയിലില്‍വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതന്...
കൊച്ചി: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ പതിനൊന്ന് മണിക്ക് വിയ്യൂര്‍ ജയിലില്‍വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതന്‍...
ചങ്ങരംകുളം:സഖാവ് കുട്ടന്‍ നായരുടെ സ്മരണക്കായി ചങ്ങരംകുളം സഖാക്കൾ വാട്സ്ആപ്പ് കൂട്ടായ്മ ഏര്‍പ്പെടുത്തിയ എംപി കുട്ടന്‍നായര്‍ സ്മാരക പുരസ്കാര സമര്‍പ്പണവും കുട്ടന്‍ നായര്‍ അനുസ്മരണവും ജൂലൈ 18ന് നടക്കുമെന്ന്...
അവധിക്കാലത്ത് സ്വദേശത്തേക്കും വിദേശത്തേക്കും യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ പാസ്പോര്‍ട്ട് കാലാവധി കഴിയാറായ സാഹചര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിലും പ്രതിസന്ധികള്‍...
തൃശൂര്‍: കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. തിരുവില്വാമല മലേശമംഗലം അംബേദ്കര്‍ ഗ്രാമത്തിലെ പ്രസാദ് - പ്രസീജ ദമ്പതികളുടെ മകന്‍ ആര്‍ദ്രവ് ആണ് മരിച്ചത്....
കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിർമാണ...