ഡൽഹിയിൽ സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദഗ്ധർ പരിശോധനയാരംഭിച്ചു
ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിൽ പൊട്ടിത്തെറി. സമീപമുള്ള സ്ഥലത്തെ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമാണ് സംഭവം നടന്നത്. പൊട്ടിത്തെറിയിൽ...








