ഒരു വർഷത്തിന് ശേഷം നെയ്മർ തിരിച്ചുവന്നു; ഗോൾ മഴ, ഒടുവിൽ അൽ ഹിലാലിന് 5-4 ന്റെ ജയം
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്നും നെയ്മർ തിരികെയെത്തിയ മത്സരത്തിൽ ഗോൾ മഴ. എഎഫ്സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ നെയ്മറിന്റെ അൽ ഹിലാൽ നാലിനെതിരെ അഞ്ചുഗോളുകൾക്കാണ്...








