ശുഭ പ്രതീക്ഷയിലാണ്; നാടിന് നല്ലതുണ്ടാകുന്ന തീരുമാനം ഉണ്ടാകണമെന്നാണ് പ്രാർത്ഥന’; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ശുഭ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ....








