പാമ്പുകടിച്ചാല്‍ ഇനി നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: പാമ്പുകടിയും മരണവും നിയമപ്രകാരം സർക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിൾ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആസ്പത്രികൾ പാമ്പുകടിയേറ്റ...








