സ്റ്റാൻഡിൽ ഇരുന്ന യുവാവിന്റെ ശരീരത്തിലേക്ക് ബസ് പാഞ്ഞുകയറി; അത്ഭുതകരമായി രക്ഷപ്പെട്ടു
കട്ടപ്പന ബസ് സ്റ്റാൻഡിൽ ഇരുന്ന യുവാവിന്റെ ശരീരത്തിലേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി. സംഭവത്തിൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വെെകിട്ട്...








