• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമേരിക്കയിലെത്തിയ സുകന്യ അനുഭവിച്ചത് കൊടീയ പീഡനം, മാസങ്ങൾ കൊണ്ടു തിരിച്ചുവന്നു; ഇങ്ങനെയാണ് നടിയുടെ ഇപ്പോഴത്തെ ജീവിതം

ckmnews by ckmnews
December 2, 2024
in UPDATES
A A
അമേരിക്കയിലെത്തിയ സുകന്യ അനുഭവിച്ചത് കൊടീയ പീഡനം, മാസങ്ങൾ കൊണ്ടു തിരിച്ചുവന്നു; ഇങ്ങനെയാണ് നടിയുടെ ഇപ്പോഴത്തെ ജീവിതം
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിൽ മിന്നിത്തിളങ്ങിയ നടിയാണ് സുകന്യ. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും ജയറാമും മുകേഷും അടക്കമുള്ള താരങ്ങളുടെ കൂടെ സുകന്യ അഭിനയിച്ചിട്ടുണ്ട്. ‘കണ്ടതും കേട്ടതും’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സുകന്യയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

‘അഭിനയ ജീവിതത്തിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോഴാണ് സുകന്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം വിവാഹ ജീവിതം അവസാനിക്കുകയും ചെയ്തു. അതോടെ ദാമ്പത്യ ജീവിതം മടുത്തു. അമ്പത്തിനാലുകാരി സുകന്യ ഇന്ന് തനിച്ചാണ്.’- അദ്ദേഹം പറഞ്ഞു.

സുകന്യയുടെ രണ്ടാമത്തെ ചിത്രം താനായിരുന്നു സംവിധാനം ചെയ്തതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ‘അമേരിക്കൻ ബിസിനസുകാരനെയാണ് സുകന്യ വിവാഹം കഴിച്ചത്. സിനിമയിലെ പണവും പ്രശസ്തിയും ഉപേക്ഷിച്ച്, കുടുംബിനിയായി കഴിയാനുള്ള ആഗ്രഹം മൂലം സുകന്യ ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. അവിടെ അവരെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം അവർ തിരിച്ചുവന്നു. താമസിയാതെ വിവാഹമോചിതയായി. വീണ്ടും സിനിമയിൽ തുടർന്നെങ്കിലും പഴയ പേരും പ്രശസ്തിയൊന്നും കിട്ടിയില്ല.’ – സുകന്യ പറഞ്ഞു. ‘സുകന്യ ഒരു പെൺകുട്ടിക്ക് ജന്മം കൊടുത്തെന്ന രീതിയിൽ വാർത്ത വന്നു. ആ വാർത്ത അവർക്ക് സന്തോഷം നൽകി. കുട്ടികളില്ലാത്ത തനിക്ക് ചേച്ചിയുടെ ഏക മകളുടെ അമ്മയാകാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും തോന്നി. ആ കുട്ടിക്കും സന്തോഷമാണ് ഉണ്ടായത്.’- അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ പല പ്രതിസന്ധികളും നേരിട്ട സുകന്യയെ പെൺകരുത്തിന്റെ പ്രതീകമായി വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍
UPDATES

June 28, 2026
2.9k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

65
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

88
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

169
സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരിച്ചെത്തുന്നു: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

38
പകരക്കാരനായി വന്ന് ചരിത്രമെഴുതി മെസി; ഫ്രീ കിക്ക് ഗോളോടെ ലോകകപ്പ് റെക്കോർഡ്; ജോർദാനെ തകർത്ത് അർജന്‍റീന

224
Next Post
10 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; താലികെട്ടി അഞ്ചാംനാൾ സ്വർണത്തിനായി മർദ്ദനം, പരാതിയുമായി യുവതി

Recent News

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

June 28, 2026
2.9k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

June 28, 2026
65
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

June 28, 2026
88
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

June 28, 2026
169
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025