1700 വര്‍ഷങ്ങള്‍ക്ക് ശേഷം സാന്റാക്ലോസിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍, ചിത്രങ്ങള്‍ പുറത്ത്
ക്രിസ്മസിന് ചുവന്ന കുപ്പായവും തൊപ്പിയും ഒക്കെയണിഞ്ഞ് സമ്മാനങ്ങളുമായി എത്തുന്ന സാന്റാക്ലോസ് ശരിക്കും ആരാണ്. സാന്റാക്ലോസ് ആരാണെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അവിടെ സെയിന്റ് നിക്കോളാസ് എന്ന പേര് എടുത്തുപറയേണ്ടതാണ്....








