പാലക്കാട് വൻ സ്പിരിറ്റ് വേട്ട; കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ കടത്തിയത് 3500 ലിറ്റർ സ്പിരിറ്റ്
കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ സ്പിരിറ്റ് കടത്തുന്നതിനിടെ പൊലീസ് പിടകൂടി. പാലക്കാട് എലപ്പുള്ളിയിൽ നടത്തിയ പരിശോധനയിലാണ് 3500 ലീറ്റർ സ്പിരിറ്റുമായി സംഘത്തെ പിടികൂടിയത്. സംഭവത്തിൽ 2 പാലക്കാട് സ്വദേശികളെയും...








