38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകാതെ യുഡിഎഫ്. 19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി-ട്വന്റി സിറ്റിംഗ്...








