ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം’ഭര്‍ത്താവ് അറസ്റ്റില്‍’സംഭവം ചങ്ങരംകുളത്ത്
ചങ്ങരംകുളം:ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.കുന്നംകുളം കീഴൂര്‍ സ്വദേശി 53 വയസുള്ള എഴുത്ത്പുരക്കല്‍...








