കുന്നംകുളം:ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് പൂശപ്പിള്ളിയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു.കോൺഗ്രസ് സ്ഥാനാർഥി സെബിമണ്ടമ്പാലാണ് 404 വോട്ട് നേടി 25 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.എൽഡിഎഫ് 379, ബിജെപി 69, എന്നീ വോട്ടുകൾ നേടി.