• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബിരുദധാരികളായ ദർസ് പ്രതിഭകളെ ആദരിച്ചു

ckmnews by ckmnews
December 11, 2024
in Kerala
A A
ബിരുദധാരികളായ ദർസ് പ്രതിഭകളെ ആദരിച്ചു
0
SHARES
327
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:മത-ധാർമ്മിക വിദ്യാഭ്യാസം മതേതരത്വത്തിന് ശക്തി പകരുമെന്നും മദ്റസാ പ്രശ്നത്തിലെ സുപ്രീം കോടതി വിധി ഇത് വ്യക്തമാക്കിയതാണന്നും കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു.എടപ്പാൾ തട്ടാൻപടി സ്റ്റാർ ഓഡിറ്റോറിയത്തിൽ ബിരുദധാരികളായ ദർസ് പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഹുസൈൻ ബാഖവി പാലൂരിന്റെ അദ്ധ്യക്ഷതയിൽ മഹല്ല് പ്രസിഡന്റ് അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം ചെയ്തു.കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി.എം.വി.അബ്ദുൽ ഖാദർ,ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി,മുസ്ഥഫ ശുകപുരം, കെ.എസ് അശ്റഫ് ,കെ വി ബാവ ഹാജി. മുജീബ് സഖാഫി അൽ കാമിലി,അലവി ഹാജി,മുഹമ്മദലി അഹ്സനി, പിവി ഹംസ ഹാജി പ്രസംഗിച്ചു.വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ദർസ് പ്രതിഭകളേയും ഗുരുവര്യൻമാരേയും ചടങ്ങിൽ ആദരിച്ചു.ടി.ഹുസൈൻ നന്ദി പറഞ്ഞു

Related Posts

മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്
Kerala

മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

June 7, 2026
206
ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍
Crime

ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍

June 7, 2026
51
കാലവർഷം ശക്തമാകുന്നു, മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്
Kerala

കാലവർഷം ശക്തമാകുന്നു, മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

June 7, 2026
215
സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ; 3 കുട്ടികൾക്ക് രോ​ഗബാധ
Kerala

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ; 3 കുട്ടികൾക്ക് രോ​ഗബാധ

June 7, 2026
140
‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Kerala

‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

June 7, 2026
100
തൃശൂർ മണ്ണുത്തിയിൽ വീട് കുത്തി തുറന്ന് കവർച്ച; വയോധികനെ കെട്ടിയിട്ട് 40 പവനും അമ്പതിനായിരം രൂപയും കവർന്നു
Kerala

തൃശൂർ മണ്ണുത്തിയിൽ വീട് കുത്തി തുറന്ന് കവർച്ച; വയോധികനെ കെട്ടിയിട്ട് 40 പവനും അമ്പതിനായിരം രൂപയും കവർന്നു

June 7, 2026
187
Next Post
ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു

ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു

Recent News

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
911
ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
35
ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
8
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025