ചങ്ങരംകുളം ആലംകോട് യുവാവിനെ താമസ സ്ഥലത്ത് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചങ്ങരംകുളം ആലംകോട് യുവാവിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആലംകോട് തച്ചുപറമ്പ് വാടകക്ക് താമസിച്ചിരുന്ന പൊന്നാനി സ്വദേശി ബാബു (46) നെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍...








