നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചു; പിടിച്ചെടുത്തത് 14 കിലോ ഹൈബ്രിഡ് കഞ്ചാവ്
മലപ്പുറം സ്വദേശി ആമിൽ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത് നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരി വേട്ട. പൊതുവിപണിയിൽ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ്...








