കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്ന് വീണു കിട്ടിയ സ്വർണം ഉടമയെ തിരിച്ചേൽപ്പിച്ചു
കുന്നംകുളം: പുതിയ ബസ്റ്റാൻഡിൽ നിന്ന് വീണു കിട്ടിയ സ്വർണ്ണം ഉടമയെ തിരിച്ചേൽപ്പിച്ചു.വെള്ളറക്കാട് സ്വദേശിനി മേഘനയുടെ അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണക്കൈചെയിനാണ് പുതിയ ബസ്റ്റാൻഡിൽ നഷ്ടപ്പെട്ടത്.ബസ്റ്റാൻഡിൽ നിന്നും സ്വർണം...








