ചോദ്യം ചെയ്യലിന് ഹാജരായി അല്ലു അർജുൻ, മൂത്രമൊഴിക്കൽ രംഗത്തിൽ നടനെതിരെ കോൺഗ്രസ് നേതാവിന്റെ പരാതി
പുഷ്‌പ 2വിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി നടൻ അല്ലു അർജുൻ ഹൈദരാബാദ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ്...








