പ്രത്യാശ അയിരുർ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു
എരമംഗലം:ദേശീയ തലത്തിലുള്ള ഉന്നത സർവകലാശാലകളെയും ഇൻസ്റ്റിറ്റ്യൂട്ട്കളെയും പരിചയപെടുത്തിയ മീറ്റിൽ ദേശീയ തലത്തിലെ പ്രധാന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ജാബിർ (IGNTU മധ്യപ്രദേശ്) ഷബീബ് (NIT, ദുർഗാപൂർ) റഫാ...








